രാവണന്റെ മനോഹരമായ കൊട്ടാരം...രാവണന്‍ വലിയൊരു സിംഹാസനത്തില്‍ ഇരിക്കുന്നു. രാക്ഷസന്‍മാര്‍ ഹനുമാനെ കൊണ്ടുവന്ന് സഭയില്‍ കിടത്തി. ഹനുമാനെ കണ്ടതും രാവണന്‍ കോപത്തോടെ അലറി. പ്രഹസ്താ ചോദിക്ക് ഇവനാരാണ്, എവിടെ നിന്ന് വരുന്നു? എന്തിന് ഇവിടെ വന്നു? എന്തിന് ഇവിടെ യുദ്ധം ചെയ്തു? മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി. ജോര്‍ജ്.

To advertise here,