To advertise here,

2021 സ്വര്‍ണത്തിന് അത്രതന്നെ മികച്ച വര്‍ഷമായിരുന്നില്ല. അതേസമയം 2020ല്‍ നിക്ഷേപകരെ അമ്പരപ്പിച്ചുകൊണ്ട് മഞ്ഞലോഹം നേട്ടമുണ്ടാക്കുകയുംചെയ്തു. 2020 ഓഗസ്റ്റ് ഏഴിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയിലേയ്ക്ക് സ്വര്‍ണവില കുതിച്ചു. 2020 ജനുവരി ഒന്നിലെ വിലയായ 29,000 രൂപയില്‍നിന്നാണ് ഈ കുതിപ്പെന്ന് ഓര്‍ക്കണം. തയ്യാറാക്കിയത്: ആന്റണി സി. ഡേവിസ്. അവതരണം: റെജി പി ജോര്‍ജ്. എഡിറ്റ്: ദിലീപ് ടി.ജി