അട്ടിമറിയുടെ വീരഗാഥ കുറിച്ചവരില്‍ അവശേഷിക്കുന്നത് മൊറോക്ക മാത്രമാണ്. ക്വാര്‍ട്ടറില്‍ എതിരാളികള്‍ സിആര്‍ 7ന്റെ പോര്‍ച്ചുഗല്‍. അവസാന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രാന്‍സ് ഇംഗ്ലണ്ടിനേയും നേരിടും.  ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ പങ്കുവയ്ക്കുകയാണ്  മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ മനു കുര്യന്‍ ഒപ്പം കണ്ടന്റ് റൈറ്റര്‍മാരായ അരുണ്‍ ജയകുമാറും പി. ആനന്ദും. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്.  

To advertise here,