ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിന് ഞായറാഴ്ച രാത്രി അന്ത്യമാകും. മെസിയുടെ അര്‍ജന്റീനയോ എംബാപ്പെയുടെ ഫ്രാന്‍സോ... ആരാകും വിശ്വകിരീടത്തില്‍ മുത്തമിടുക എന്നറിയാന്‍ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്. മെസിയും എംബാപ്പെയും നേതൃത്വംനല്കുന്ന ടീമുകള്‍ തമ്മില്‍ മാത്രമല്ല മത്സരം. അതിനും അപ്പുറത്തേക്ക് നീങ്ങുന്നതാണ് ഖത്തര്‍ ലോകകപ്പിന്റെ കലാശക്കൊട്ട്. ഫൈനലിന്റെ വിശേഷങ്ങളുമായി മാതൃഭൂമി എക്സിക്യൂട്ടീവ് എഡിറ്റര്‍ ഒ.ആര് രാമചന്ദ്രന്, മുന്‍ ഡപ്യൂട്ടി എഡിറ്റര്‍ സി.പി വിജയകൃഷ്ണന്, മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി. നായര്‍ എന്നിവര്‍. സൗണ്ട് മിക്സിങ്; പ്രണവ് പി.എസ്.
Content Highlights: 2022 FIFA World Cup final Argentina vs France preview
Published: 16 Dec 2022, 05:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented