ഖത്തര്‍ ലോകകപ്പിന്റെ സെമിയില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടാനൊരുങ്ങുകയാണ്. ഗ്രൂപ്പ് തലത്തില്‍ ആരും അത്ര വിലകല്‍പ്പിക്കാതിരുന്ന ക്രൊയേഷ്യ തങ്ങളുടെ തന്ത്രങ്ങള്‍ ഓരോ മത്സരത്തിലും കൃത്യമായി നടപ്പാക്കിയാണ് സെമിയിലേക്ക് മുന്നേറിയത്. മറുവശത്ത് ആദ്യ മത്സരത്തില്‍ സൗദിയോട് പരാജയപ്പെട്ട ശേഷം പിന്നീട് ജീവന്‍മരണ പോരാട്ടം നടത്തിയായിരുന്നു മെസ്സിയുടെയും സംഘത്തിന്റെയും മുന്നേറ്റം. ഖത്തറില്‍ ഇവരിൽ ആരാണ് കലാശപ്പോരിന് ടിക്കറ്റെടുക്കുക? സാധ്യതകൾ വിലയിരുത്തുന്നത് മാതൃഭൂമി ഡോട്ട് കോമിന്റെ ലോകകപ്പ് ഡെസ്ക്കിലെ അനുരഞജ് മനോഹറും, അഭിനാഥ് തിരുവലത്തും അരുണ്‍ ജയകുമാറും. നിർണമാണം: അൽഫോൻസ പി. ജോർജ്.  സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് 

To advertise here,