ശ്രീരാമനും സീതാദേവിയും അനുജന്മാരും സന്തോഷത്തോടെ അയോധ്യയില്‍ കഴിയുന്ന കാലം. ഒരു ദിവസം നാരദമഹര്‍ഷി രാമന്റെ കൊട്ടാരത്തിലെത്തി.വളരെ ആദരവോടെ രാമന്‍ മഹര്‍ഷിയെ സ്വീകരിച്ച് ഇരുത്തി.  മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശിരാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി ജോര്‍ജ്.

To advertise here,