മാടമ്പള്ളി മേടയുടെ തെക്കിനിയില്‍ നിന്ന് മണിച്ചിത്രത്താഴ് തുറന്ന് പുറത്തുവന്നത് ഒരു സൂപ്പര്‍ഹിറ്റ് സിനിമയും കുറേ നിത്യഹരിത ഗാനങ്ങളും മാത്രമല്ല, കുറേ കഥകള്‍ കൂടിയാണ്. മൂന്ന് പതിറ്റാണ്ട് കൊണ്ട് ഒരുപാട് തലമുറകളുടെ മനസ്സില്‍ ചേക്കേറിയ മണിച്ചിത്രത്താഴിലെ ഈ പട്ടുകളെക്കുറിച്ചും അവയ്ക്ക് പിന്നണി പാടിയ രസകരമായ കഥകളെക്കുറിച്ചുമാണ് പാട്ടുപുരാണത്തില്‍ ബി.കെ.രാജേഷും പഞ്ചമി വേണുഗോപാലും പറയുന്നത്. നിര്‍മാണം: അല്‍ഫോന്‍സ പി.ജോര്‍ജ്. മിക്സിങ്: പ്രണവ് പി.എസ്.
Content Highlights: Behind stories of the songs in manichitrathazhu Paatupuranam podcast EP 01
Published: 19 Jul 2024, 03:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented