കോഴിക്കോട് ജില്ലയിലുള്ള ചെറിയ ഒരു ടൂറിസ്റ്റ് സ്‌പോട്ടാണ് ആനക്കാം പൊയില്‍. നാട്ടുഭംഗി ആസ്വദിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ആനക്കാംപൊയിലേക്ക് വെച്ചുപിടിക്കാം. ആനക്കാംപൊയില്‍ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍  അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ് 

To advertise here,