അധിനിവേശങ്ങളും മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുമൊന്നും ആര്‍ക്കും ആശാസ്യമല്ല. പക്ഷെ ശക്തന് ദുര്‍ബലനെ കാല്ക്കീഴിലിട്ട് ഭരിക്കാന്‍ വരുന്നിടത്തുനിന്നും ദുര്ബലന് ശക്തന് തലവേദനയാവുകയും രക്ഷയില്ലാതാവുമ്പോള്‍ വിഷവാതക പ്രയോഗം വരെ നടത്തുകയും എന്നിട്ടും രക്ഷയില്ലാതയപ്പോള് തിരിഞ്ഞോടുകയും ചെയ്ത ഒരു യുദ്ധചരിത്രം ഉണ്ട്. അത് കാണാന്‍ വിയറ്റ്നാമില്‍ തന്നെ പോകണം. സൂര്യനസ്തമിക്കാത്ത സാമ്രാജ്യാധിപന്മാരെ അഹിംസ ആയുധമാക്കി ഇവിടെ നിന്നു നാടുകടത്തിയതിന്റെയെന്ന പോലെ അത് നമ്മില്‍ ആവേശം ഉണര്‍ത്തും. വിഷവാതകത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികള്‍ നമ്മെ കണ്ണീരണിയിക്കും.
യാത്രാവാണി| ജി ജ്യോതിലാല്‍. എഡിറ്റ്- ദിലീപ് ടി.ജി
Content Highlights: Vietnam travelogue
Published: 28 Feb 2022, 09:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented