വിയറ്റ്നാമിന്റെ മാന്ത്രികത അതിന്റെ വൈവിധ്യത്തിലാണ്. ഹാ ലോങ് ബേയെക്കുറിച്ചോ ഹാനോയിയിലെ തിരക്കേറിയ തെരുവുകളെക്കുറിച്ചോ ചിന്തിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ്, ഇന്ത്യന്‍ യാത്രക്കാര്‍ക്കുള്ള വിയറ്റ്നാം വിസയെക്കുറിച്ചും പുതുക്കിയ നിയമങ്ങളെക്കുറിച്ചും ആവശ്യകതകളെക്കുറിച്ചും അറിയേണ്ടതെല്ലാം ഔട്ട് ഓഫ് ടൗണില്‍. ഹോസ്റ്റ്: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Content Highlights: Vietnam Tourism ,Outoftown
Published: 31 Jul 2025, 04:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented