
കൊല്ലങ്കോട്: പല്ലശ്ശന എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം ആലത്തൂർ-ചിറ്റൂർ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് രവികുമാർ മുരിങ്ങമല ഉദ്‌ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സി. ജ്യോതീന്ദ്രനാഥൻ അധ്യക്ഷനായി.
താലൂക്ക് യൂണിയൻ സെക്രട്ടറി യു. ജയകൃഷ്ണൻ, സി. ജയപ്രകാശ്, സുദർശൻകുമാർ, സ്മിതാ സുനിൽ, എം. ശിവദാസ്, പി. സ്വാമിനാഥൻ, എ.ആർ. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: The annual general meeting of Pallassana NSS Karayogam was inaugurated by Alathur-Chittur taluk union vice president Ravikumar Muringamala.
Published: 29 Nov 2026, 09:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented