ലക്കിടി: പല്ലാർമംഗലത്ത് അയ്യപ്പൻ വിളക്ക് ആഘോഷിച്ചു. വിശേഷാൽപൂജകൾ, കുംഭം എഴുന്നള്ളിപ്പ്, പന്തലിൽ അയ്യപ്പപ്രതിഷ്ഠ, പഞ്ചാരിമേളം, പ്രസാദ ഊട്ട്, ചിനക്കത്തൂർകാവിൽ നിന്ന് ആന, വാദ്യം എന്നിവയോടെ പാലക്കൊമ്പെഴുന്നള്ളിപ്പ്, പഞ്ചവാദ്യം, കോമരനൃത്തം എന്നിവയുണ്ടായി. രാത്രി ഇരട്ടത്തായമ്പക, അയ്യപ്പൻ പാട്ട് എന്നിവയോടെ ആഘോഷ പരിപാടികൾ സമാപിച്ചു.

To advertise here,