പാലക്കാട് : കെ.എൻ.എം. മർക്കസുദ്ദവ സംസ്ഥാനസമിതി സംഘടിപ്പിക്കുന്ന ‘ഇസ്‌ലാം കാലത്തെ വായിക്കുന്നു’ എന്ന പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാനപ്രസിഡന്റ് സി.പി. ഉമർ നിർവഹിച്ചു. മൂന്നുമാസം നീണ്ടുനിൽക്കുന്നതാണ് പ്രചാരണം. സി.എം. മൗലവി ആലുവ പ്രഭാഷണം നടത്തി. പ്രൊഫ. ഷംസുദ്ദീൻ പാലക്കോട് അധ്യക്ഷനായി. വി.കെ. ശ്രീകണ്ഠൻ എം.പി. വിശിഷ്ടാതിഥിയായി.

To advertise here,

കെ.എൻ. സുലൈമാൻ, സി.പി. അബ്ദുസ്സമദ്, അഡ്വ. നിജാഷ് പന്തലിങ്ങൽ, സി.എ. സൽമ, എം.ടി. മനാഫ്, ഡോ. ജാബിർ, ഡോ. അൻവർ സാദത്ത്, കെ.പി. അബ്ദുറഹ്‌മാൻ, എൻ.എം. അബ്ദുൽ ജലീൽ തുടങ്ങിയവർ സംസാരിച്ചു.