ഷൊർണൂർ: ബി.ഡി.വൈ.എസ്. ജില്ലാ പ്രവർത്തക സമ്മേളനം ബി.ഡി.ജെ.എസ്. ജില്ലാപ്രസിഡന്റ് പി. അനിൽരാജ് ഉദ്ഘാടനംചെയ്തു. പ്രവീൺ കണ്ടംപുള്ളി, ജോഷ് രഞ്ജൻ ദാസ്, എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.എം. പ്രണവ് (പ്രസി.), കെ.പി. അമല (വൈ. പ്രസി.), എം. അരുൺകുമാർ (സെക്ര.).

To advertise here,