
തൃത്താല:ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ ജില്ലാ തല ബാഡ്മിന്റൺ ടൂർണമെന്റിൽ സുനിൽ കൂഴുർ-രജീഷ് കൊടിക്കുന്ന് സഖ്യം ജേതാക്കളായി. ആറു ടീമുകൾ പങ്കെടുത്ത മത്സരത്തിന്റെ ഫൈനലിൽ മഹി-സജിമോൻ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. മത്സരം അസോസിയേഷൻ സംസ്ഥാന നാച്ചുറൽ ക്ലബ് കോ-ഓർഡിനേറ്റർ മുദ്ര ഗോപി ഉദ്ഘാടനം ചെയ്തു.
സമാപന ചടങ്ങ് തൃത്താല എസ്.ഐ.തോംസൺ പി.ജേക്കബ് ഉദ്ഘാടനം ചെയ്തു.സമ്മാനദാനവും നിർവ്വഹിച്ചു. തൃത്താല യൂണിറ്റ് പ്രസിഡന്റ് മുരളി തണ്ണീർക്കോട് അധ്യക്ഷനായി.യൂണിറ്റ് സെക്രട്ടറി ശിവകുമാർ, ട്രഷറർ ഷമീർ തൃത്താല, ഷംനാദ് മാട്ടായ, വിശ്വനാഥൻ, ജയറാം വാഴകുന്നം, രജീഷ് കൊടിക്കുന്ന് തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Sunil Koozhur and Rajeesh Kodikkunnu won the All Kerala Photographers Association district badminton tournament held in Thrithala.
Published: 28 Nov 2026, 11:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented