വാഷിങ്ടണ്‍: ഇറാഖിലെ സൈനികതാവളത്തില്‍ ആക്രമണം. പടിഞ്ഞാറന്‍ ഇറാഖിലെ അല്‍-അസാദ് എയര്‍ബേസിലാണ് സംഭവം. അഞ്ച് യു.എസ് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റോക്കറ്റ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. അതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ. രണ്ട് റോക്കറ്റുകളാണ് സൈനികതാവളത്തിലേക്ക് പതിച്ചതെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: US personnel injured in rocket attack against military base in Iraq
Published: 06 Aug 2024, 04:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented