കോഴിക്കോട്: കക്കാടംപൊയില്‍ പീടികപ്പാറ തേനരുവിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ജിപ്പ് കാട്ടാന കുത്തിമറിച്ചിട്ടു. ഏറ്റുമാനൂര്‍കാരന്‍ അവറാച്ചന്റെ വീട്ടുമുറ്റത്തെ ജീപ്പാണ് കാട്ടാന നശിപ്പിച്ചത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു കാട്ടാനയെ പ്രദേശത്ത് കാണുന്നുണ്ടെന്നും വീടുകള്‍ക്കു ചുറ്റിലും എത്തുന്ന ആന കൃഷി മുഴുവനായും നശിപ്പിച്ചതായും നാട്ടുകാര്‍ പറയുന്നു.
ഒട്ടേറെ തവണ വനവകുപ്പിനെ അറിയിച്ചിട്ടും ആനയെ കാട്ടിലേക്ക് തിരികെ അയക്കുന്നതിനുള്ള നടപടി ഉണ്ടായില്ലെന്നും പ്രദേശവാസികള്‍പറയുന്നു.
Content Highlights: A wild elephant overturned a jeep in Kakkatampoyil, Kozhikode
Published: 08 Jul 2025, 09:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented