കൽപ്പറ്റ: കാട്ടുപോത്തിന്റെ മുന്നിൽ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. മൂപ്പൈനാട് പഞ്ചായത്തിലെ ചിത്രഗിരി നീലിമല ഭാഗത്ത് വെച്ചാണ് ഇരുചക്ര വാഹനത്തിൽ വന്ന പ്രദീപ് കാട്ടുപോത്തിന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം.
ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് ഭീമൻ കാട്ടുപോത്ത് ഇദ്ദേഹത്തിന്റെ വാഹനത്തിനു നേരെ പാഞ്ഞെടുത്തത്. വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന അമ്മയും മകനും ഉച്ചത്തിൽ അലറി വിളിച്ചതോടെ പ്രദീപ് വാഹനം റോഡില്‍നിന്ന് വെട്ടിച്ചു മാറ്റുകയായിരുന്നു.
Content Highlights: wild buffalo in wayanad man escaped
Published: 13 Feb 2024, 08:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented