ന്യൂഡൽഹി: കേരള നിയമസഭാ സ്പീക്കറായി ചുമതലയേറ്റശേഷം ആദ്യമായി ഡൽഹിയിലെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരളത്തിൽനിന്നുള്ള പാർലമെന്റംഗങ്ങൾ തലസ്ഥാനത്ത് സ്വീകരണംനൽകി. ഡൽഹിയിലെത്തിയ അദ്ദേഹത്തിന് കേരളത്തിൽനിന്നുള്ള എം.പി.മാർ വൻ വരവേൽപ്പാണ് നൽകിയത്. ചടങ്ങിൽ ജെബി മേത്തർ എം.പി. അദ്ദേഹത്തിന് പൂച്ചെണ്ട് നൽകി ആദരിച്ചു.

To advertise here,