പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ ഇതരസംസ്ഥാന സ്വദേശികളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശികളായ സത്യം (18), നിധീഷ്(18) എന്നിവരാണ് മരിച്ചത്.പുതൂർ ചാവടിയൂരിൽ വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ ആയിരുന്നു സംഭവം.

To advertise here,