കൊച്ചി: എറണാകുളം സെയ്ന്റ് തെരേസാസ് കോളേജിലെ ചെയര്‍പേഴ്സണായി ഒ.എസ്. ദിയ റോസ് തിരഞ്ഞെടുക്കപ്പെട്ടു.

To advertise here,

ജി. ശ്വേത വൈസ് ചെയര്‍പേഴ്സണായും അഭയ ഷെറിന്‍ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഓണ്‍ലൈനിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ 9.30-ന് ആരംഭിച്ച തിരഞ്ഞെടുപ്പ് 3-ന് അവസാനിച്ചു.