തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല നൽകാൻ തീരുമാനമായി. കാഷ്യൂ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി (എം.ഡി.) അദ്ദേഹത്തെ നിയമിച്ചു. ഉത്തരവ് ഉടൻ പുറത്തിറങ്ങും.
കശുവണ്ടി വ്യവസായത്തെ നിലനിർത്തുകയാണ് ഈ നിയമനത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. തൊഴിലാളികൾക്ക് ഗുണമുണ്ടാകുന്ന വിധത്തിലുള്ള മാറ്റമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights: IAS officer Sriram Venkitaraman has been appointed as the Managing Director of the Cashew Corporation to revive the traditional industry and benefit workers.
Published: 03 Oct 2026, 07:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented