കണ്ണൂർ: ശ്രീകണ്ഠപുരം നഗരസഭ പരിധിയിൽ നാളെ രാവിലെ മുതൽ യു.ഡി.എഫ്. ഹർത്താൽ. നഗരസഭ ചെയർമാനെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ചാണ് ഹർത്താൽ. രാവിലെ ആറുമണിമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അതേസമയം വാഹനങ്ങളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

To advertise here,