തിരുവനന്തപുരം: കോവിഡ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി.
കോവിഡിനോടൊപ്പം, ന്യൂമോണിയ കൂടി ബാധിച്ചതോടെ സ്പീക്കറെ നേരത്തെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. ന്യുമോണിയ നിയന്ത്രണ വിധേയമായതിനാല്‍ സ്പീക്കറെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റി. സ്പീക്കര്‍ക്ക് എത്രയും പെട്ടെന്ന് പൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രി വിടാനാവും എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Content Highlight: Speaker P Sreeramakrishnan shifted from ICU to room
Published: 14 Apr 2021, 02:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented