തൃശ്ശൂര്‍: സ്കൂട്ടര്‍ യാത്രക്കാരന് സൂര്യാതപമേറ്റു. ചേര്‍പ്പ് സര്‍വീസ് സഹകരണ ബാങ്കിന് മുന്നിലെ വ്യാപാരസ്ഥാപന ഉടമ ചാത്തക്കുടം വടക്കേപുരയ്ക്കല്‍ രതീഷിനാണ് (46) സൂര്യാതപമേറ്റത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പൂച്ചിന്നിപ്പാടം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സംഭവം.
യാത്രയ്ക്കിടെ ശരീരത്തില്‍ നീറ്റല്‍ അനുഭവപ്പെട്ടുവെങ്കിലും രതീഷ് കാര്യമാക്കിയില്ല. രാത്രി വീട്ടിലെത്തിയപ്പോള്‍ രണ്ട് കയ്യിലും കാലിലും ചെറിയ കുമിളകള്‍ ഉണ്ടായി. ശേഷം അത് വലുതാവുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ചേര്‍പ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രതീഷ് ചികിത്സ തേടി.
Content Highlights: A scooter passenger suffered sunburn in Thrissur
Published: 29 Mar 2024, 02:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented