കോഴിക്കോട്: പ്രമുഖ പരിസ്ഥിതിപ്രവർത്തകനും പ്രാദേശിക പത്ര പ്രവർത്തനും അനൗൺസറും മികച്ച അധ്യാപകനുള്ള 'ഗുരുശ്രേഷ്ഠ’ അധ്യാപക അവാർഡ് ജേതാവുമായ സലാം നടുക്കണ്ടി അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുത്തുകാരനും സാമൂഹിക വിമർശകനുമായ എം.എൻ. കാരശ്ശേരി സഹോദരനാണ്.
വിദ്യാഭ്യാസ-സാമൂഹിക-പരിസ്ഥിതി മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു സലാം നടുക്കണ്ടി. ഇരുവഞ്ഞിപുഴ സംരക്ഷണ സമിതി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കാരശ്ശേരി കറുത്തപറമ്പിലാണ് വീട്.
Content Highlights: salam nadukkandy passed away
Published: 14 Jul 2026, 12:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented