ആലപ്പുഴ : ജോയ് വർഗീസ് മാധ്യമ പുരസ്കാരം മാതൃഭൂമി കോഴിക്കോട് സീനിയർ സബ് എഡിറ്റർ രജി ആർ. നായർക്ക് . ഇടതുപക്ഷം ഇല പൊഴിക്കുമ്പോൾ എന്ന ലേഖന പരമ്പരയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.
15000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. മെയ് 19 ന് രാവിലെ 10 മണിക്ക് ആലപ്പുഴ ലയൺസ് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന 15 -ാം ജോയ് വർഗീസ് അനുസ്‌മരണ സമ്മേളനത്തിൽ നിയുക്ത എം.എൽ.എ ജി സുധാകരൻ പുരസ്കാരം സമ്മാനിക്കും.

To advertise here,