
തിരുവനന്തപുരം: ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവെ. ഇരുപതോളം ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ട്. വിവിധ ട്രെയിനുകളുടെ സമയത്തിൽ ഞായറാഴ്ച മുതല്‍ മാറ്റംവന്നു. ചില ട്രെയിനുകൾ നേരത്തേയും ചിലതു താമസിച്ചും പുറപ്പെടും. അമൃത, മലബാര്‍, വഞ്ചിനാട്, ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസുകളുടെ സമയത്തില്‍ മാറ്റമുണ്ട്. ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ചുവടെ;
പുതുക്കിയ ട്രെയിൻ സമയം -പുറപ്പെടല്‍
എറണാകുളം ജങ്ഷന്‍-തിരുവനന്തപുരം വഞ്ചിനാട്(16303) രാവിലെ 5.05.
എറണാകുളം ജങ്ഷന്‍-ആലപ്പുഴ(06449) രാവിലെ 7.50.
എറണാകുളം ജങ്ഷന്‍-കായംകുളം ജങ്ഷന്‍(06451) വൈകീട്ട് 6.05.
എറണാകുളം ജങ്ഷന്‍-കാരയ്ക്കല്‍(16188) രാത്രി 10.25.
കൊല്ലം-എറണാകുളം ജങ്ഷന്‍(06442), ചൊവ്വ ഒഴികെ രാത്രി 9.05.
കൊല്ലം-ചെന്നൈ എഗ്മോര്‍(16824) ഉച്ചയ്ക്ക് 2.50.
കൊല്ലം-കോട്ടയം(06786) ഉച്ചയ്ക്ക് 2.40
കൊല്ലം-നാഗര്‍കോവില്‍ ജങ്ഷന്‍(06427) വൈകീട്ട് 3.35.
കായംകുളം-എറണാകുളം ജങ്ഷന്‍(16310) വൈകീട്ട് 3.20.
ഷൊര്‍ണൂര്‍ ജങ്ഷന്‍-എറണാകുളം ജങ്ഷന്‍ പുലര്‍ച്ചെ 4.30.
കന്യാകുമാരി-ഡിബ്രുഗഡ്(22503, തിങ്കള്‍, ബുധന്‍, വ്യാഴം, ശനി) വൈകീട്ട് 5.25.
കന്യാകുമാരി-ചെന്നൈ എഗ്മോര്‍(12634) വൈകീട്ട് 5.50.
നാഗര്‍കോവില്‍ ജങ്ഷന്‍-കൊച്ചുവേളി(06430) രാവിലെ 8.05.
നാഗര്‍കോവില്‍ ജങ്ഷന്‍-കോയമ്പത്തൂര്‍(16322) രാവിലെ 7.50.
നാഗര്‍കോവില്‍ ജങ്ഷന്‍-കോയമ്പത്തൂര്‍(22667) രാത്രി 9.55.
ആലപ്പുഴ-എറണാകുളം ജങ്ഷന്‍(06452) വൈകീട്ട് 6.20.
എത്തുന്ന സമയം
കൊല്ലം-എറണാകുളം ജങ്ഷന്‍(06442-ബുധന്‍ ഒഴികെ) രാത്രി 12.30.
കാരയ്ക്കല്‍-എറണാകുളം ജങ്ഷന്‍(16187) രാവിലെ 6.45.
ഷൊര്‍ണൂര്‍ ജങ്ഷന്‍-എറണാകുളം ജങ്ഷന്‍(06017) രാവിലെ 7.45.
കൊല്ലം-എറണാകുളം ജങ്ഷന്‍(06778-ബുധന്‍ ഒഴികെ) ഉച്ചയ്ക്ക് 12.00.
പുനലൂര്‍-കൊല്ലം(06661) രാത്രി 8.40.
ചെന്നൈ എഗ്മോര്‍-കൊല്ലം(16823) രാവിലെ 11.15.
ആലപ്പുഴ-കൊല്ലം(06771- ഞായര്‍ ഒഴികെ) വൈകീട്ട് 3.20.
ഗുരുവായൂര്‍-തിരുവനന്തപുരം(16341) രാവിലെ 9.45.
മധുര-തിരുവനന്തപുരം(16344) രാവിലെ 4.55.
എറണാകുളം ജങ്ഷന്‍-തിരുവനന്തപുരം(16303) രാവിലെ 10.00.
മംഗളൂരു-തിരുവനന്തപുരം(16630) രാവിലെ 9.00.
ബെംഗളൂരു-കൊച്ചുവേളി(16320, തിങ്കള്‍, ശനി) രാവിലെ 9.55.
നാഗര്‍കോവില്‍ ജങ്ഷന്‍-കൊച്ചുവേളി(06430) രാവിലെ 10.25.
ഇന്‍ഡോര്‍ ജങ്ഷന്‍-കൊച്ചുവേളി(20932, വ്യാഴം) വൈകീട്ട് 2.50.
പോര്‍ബന്തര്‍-കൊച്ചുവേളി(20910, ശനി) വൈകീട്ട് 2.50.
ഇന്‍ഡോര്‍ ജങ്ഷന്‍-കൊച്ചുവേളി(22645, ബുധന്‍) വൈകീട്ട് 3.40.
ഗോരഖ്പുര്‍-കൊച്ചുവേളി(12511, ശനി, ഞായര്‍, ചൊവ്വ) വൈകീട്ട് 3.40.
കോര്‍ബ-കൊച്ചുവേളി(22647, തിങ്കള്‍, വെള്ളി) വൈകീട്ട് 3.40.
തിരുവനന്തപുരം-നാഗര്‍കോവില്‍(06433) രാവിലെ 8.55.
പുനലൂര്‍-നാഗര്‍കോവില്‍ ജങ്ഷന്‍(06639) രാവിലെ 11.35.
ചെന്നൈ-നാഗര്‍കോവില്‍(ശനി, 12689) രാവിലെ 10.40.
തിരുനല്‍വേലി ജങ്ഷന്‍-നാഗര്‍കോവില്‍(06642) രാവിലെ 8.55.
മുംബൈ സി.എസ്.ടി.-നാഗര്‍കോവില്‍(16339, തിങ്കള്‍, വ്യാഴം, വെള്ളി, ശനി) രാവിലെ 9.55.
പുനലൂര്‍-നാഗര്‍കോവില്‍(06639) രാവിലെ 11.35.
പുനെ-കന്യാകുമാരി(16381) രാവിലെ 11.50.
Content Highlights: railway change timings of trains
Published: 02 Oct 2023, 10:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented