പിലാത്തറ: ദേശീയപാത ആറുവരി പാതയായി വികസിപ്പിക്കുമ്പോൾ ഒഴിപ്പിക്കപ്പെട്ട വ്യാപാരികളുടെ കൺവെൻഷൻ പിലാത്തറയിൽ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് പി. വിജയൻ ഉദ്ഘാടനംചെയ്തു. കെ. പങ്കജവല്ലി അധ്യക്ഷതവഹിച്ചു. ആക്‌ഷൻ കമ്മിറ്റി കൺവീനർ കെ.വി. ഉണ്ണികൃഷ്ണൻ  പരിപാടി വിശദീകരിച്ചു. ടി.സി. വിൽസൺ,

To advertise here,

എം.കെ. തമ്പാൻ, കെ.സി. രഘുനാഥ്, ഇ.വി. ഗണേശൻ, അബ്ദുൽ ജലീൽ കരിവെള്ളൂർ, ടി.വി. അച്യുതൻ, സത്യൻ ഏഴിലോട് എന്നിവർ സംസാരിച്ചു.