പെരുമ്പാവൂർ: നടി പാർവതിയുടെ അച്ഛൻ എൻ.എസ്.എസ്. റിട്ട. ഓഡിറ്റർ കുട്ടനാട് ചമ്പക്കുളം നാല്പതിൽ കുമാരമംഗലത്ത് രാമചന്ദ്രകുറുപ്പ് (96) തോട്ടുവയിലെ വീട്ടിൽ അന്തരിച്ചു. ഭാര്യ: പത്മ രാമചന്ദ്രൻ. മറ്റ് മക്കൾ: ജ്യോതി പി. കുറുപ്പ്, പരേതയായ ദീപ്തി വി. കുറുപ്പ്. മരുമക്കൾ: നടൻ ജയറാം, മനു ആനന്ദ്. സംസ്‌കാരം ചൊവ്വാഴ്ച 11-ന് തോട്ടുവയിലെ വീട്ടുവളപ്പിൽ നടക്കും

To advertise here,