
കോഴിക്കോട്: നവകേരള സദസ്സിന്റെ പ്രഭാത യോഗത്തില്‍ എഴുത്തുകാരി ഇന്ദു മേനോനെ പങ്കെടുപ്പിച്ചതിനെതിരേ അധിക്ഷേപ പരാമര്‍ശവുമായി സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകന് ജൂലിയസ് നിഖിതാസ്.

സി.പി.എം. ജില്ലാ കമ്മിറ്റിയംഗം കെ.ടി. കുഞ്ഞിക്കണ്ണന് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെയായിരുന്നു ജൂലിയസിന്റെ വിവാദപരാമര്‍ശം ഇന്ദു മേനോന് സവര്‍ണ ബോധമുള്ളയാളാണെന്നായിരുന്നു ജൂലിയസിന്റെ കമന്റ്.
ജൂലിയസിന്റെ കമന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തി. ശനിയാഴ്ച നടന്ന നവകേരള സദസ് പ്രഭാതയോഗത്തിലാണ് ഇന്ദുമേനോന് പങ്കെടുത്തത്. വിവാദമായതോടെ ജൂലിയസ് കമന്റ് ഡിലീറ്റ് ചെയ്തു
Content Highlights: p mohanan son julius nikithas derogatory comment against indu menon participation in prabhatha yogam
Published: 29 Nov 2023, 02:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented