കായംകുളം: എറണാകുളത്തുനിന്ന് കോട്ടയംവഴി കായംകുളത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിനിൽനിന്ന് പുക ഉയർന്നതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു. കായംകുളം നടക്കാവ് ഗേറ്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം.
പിന്നിലെ ബോഗിയുടെ അടിഭാഗത്തുനിന്നാണ് പുക കണ്ടത്. വീൽ ജാം ആയത് ആകാം പുക ഉയരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
Content Highlights: A MEMU train was halted near Kayamkulam Nadakkavu gate after smoke emerged from its undercarriage.
Published: 09 Jul 2026, 04:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented