കോഴിക്കോട്: കര്ഷകന് സൂര്യതാപമേറ്റു. മുക്കം കാരശ്ശേരി ആനയാംകുന്ന് സ്വദേശി കൃഷ്ണവിലാസത്തില് സുരേഷിനാണ് സൂര്യതാപമേറ്റത്.
വാഴത്തോട്ടത്തില്‍ ജോലി കഴിഞ്ഞ് വരുമ്പോഴാണ് സൂര്യാഘാതമേറ്റത്. തിങ്കളാഴ്ച ഉച്ചയോടെ കഴുത്തില്‍ നീറ്റല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടുകയായിരുന്നു.
കാരശ്ശേരി ഭാഗത്ത് കുറച്ചുദിവസങ്ങളായി ഉയര്‍ന്ന താപമാണ് അനുഭവപ്പെടുന്നത്. വൈകുന്നേരം നാലുമണിക്ക് മുമ്പായി പുറത്ത് ഇറങ്ങരുതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശം നല്കി.
Content Highlights: kozhikode farmer suffers from sunburn
Published: 11 Mar 2025, 03:49 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented