കോട്ടയം: എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ചു. എസ്എച്ച് മൗണ്ട് ചെങ്ങളക്കാട്ടില്‍ ലെനന് സി. ശ്യാം(15) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിരിക്കെ വെള്ളിയാഴ്ച വൈകിട്ടാണ് മരണം.
ശ്യാം സി. ജോസഫ്-നിഷ ദമ്പതിമാരുടെ മകനാണ് ലെനന്. സംസ്കാരം ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് കോട്ടയം നല്ലയിടയന് പള്ളി സെമിത്തേരിയില്‍.
Content Highlights: A 10th-grade student in Kottayam has passed away from leptospirosis while undergoing treatment at Kottayam Medical College. Family details and funeral arrangements are provided.
Published: 11 Oct 2025, 02:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented