കോട്ടയം: നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. കോട്ടയം മണർകാട് വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത.് അയർക്കുന്നം സ്വദേശിനി ശ്രീദേവി മനോജാണ് (23) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. ബസിലുണ്ടായിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. വളവിൽ വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് ബസിനടിയിലേക്ക് ഇടിച്ചുകയറുന്നതാണ് ദൃശ്യത്തിലുള്ളത്.
Content Highlights: Tragic death of 23-year-old Sreedevi Manoj in Manarcadu., Accident occurred when the bike skidded under a private bus., CCTV footage from the bus confirms the cause of the crash., Brother of the victim sustained injuries and is currently hospitalized.
Published: 07 Aug 2026, 10:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented