ആലപ്പുഴ: ഇത് സമീപകാല ചരിത്രത്തിൽ ഏറ്റവും കൂടുതൽ മഴലഭിച്ച ഡിസംബർ. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം ഡിസംബറിൽ കേരളത്തിൽ സാധാരണ ലഭിക്കേണ്ട മഴയുടെ അളവ് 32 മില്ലിമീറ്റർ. എന്നാൽ, മാസത്തിന്റെ ആദ്യ 14 ദിവസം കഴിഞ്ഞപ്പോൾ ലഭിച്ചത് 128 മില്ലിമീറ്റർ. മാസം മുഴുവൻകൊണ്ടു ലഭിക്കേണ്ടതിന്റെ നാലിരട്ടി മഴ പകുതിയിൽത്തന്നെ പെയ്തു.
സാധാരണ കൂടുതൽ മഴ ലഭിക്കേണ്ട നവംബറിൽപ്പോലും ഇക്കുറി ലഭിച്ചത് 116 മില്ലിമീറ്ററാണ്.തിരുവനന്തപുരം ഒഴികെയുള്ള എല്ലാം ജില്ലകളിലും ഡിസംബറിൽ മുഴുവൻ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ഇപ്പോൾത്തന്നെ ലഭിച്ചു.
Content Highlights: Kerala experiences record rainfall in December exceeding normal levels by four times
Published: 16 Dec 2024, 07:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented