തിരുവനന്തപുരം: യുഡിഎഫ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച വയോജന വകുപ്പ് രൂപീകരിച്ച് കൊണ്ടുള്ള ഉത്തരവ് ഇറങ്ങി. ചൊവ്വാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.
To advertise here,
സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കുകയും നിലവിലുള്ള പദ്ധതികൾ ഏകോപിപ്പിച്ചുനടപ്പിലാക്കുകയുമാണ് പ്രധാന ലക്ഷ്യം. വയോജനങ്ങളുടെ ശാരീരിക-മാനസിക സംരക്ഷണം ഉറപ്പാക്കുകയും വകുപ്പ് ലക്ഷ്യമിടുന്നു.
Content Highlights: Official establishment of the Elderly Welfare Department in Kerala., Objective to centralize and coordinate senior citizen welfare schemes., Focus on physical and mental healthcare for the elderly population., Fulfillment of the UDF manifesto promise.
Published: 19 May 2026, 10:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented