തിരുവനന്തപുരം: സംസ്ഥാനത്തെ ബെവറജസ് ഔട്ട്ലെറ്റുകള് ചൊവ്വാഴ്ച (സെപ്റ്റംബര്‍ 30) പ്രവര്‍ത്തിക്കുക രാത്രി ഏഴുമണി വരെ മാത്രം. അര്‍ധവാര്‍ഷിക സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് സെപ്റ്റംബര്‍ 30-ന് ഔട്ട്ലെറ്റുകള് നേരത്തേ അടയ്ക്കുന്നത്.
ഒക്ടോബര്‍ ഒന്നാം തീയതി ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ രണ്ട്, ഗാന്ധിജയന്തി ആയതിനാലും ബെവറജസ് ഔട്ട്ലെറ്റുകള്‍ക്ക് അവധിയായിരിക്കും. ഇതിനുശേഷം ഒക്ടോബര്‍ മൂന്നാം തീയതി മാത്രമേ ഔട്ട്ലെറ്റുകള് പിന്നീട് തുറന്നുപ്രവര്‍ത്തിക്കുകയുള്ളൂ. കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ക്കും ഈ അവധി ബാധകമായിരിക്കും.
Content Highlights: Kerala beverage outlets will close at 7 PM on Sept 30 for stocktaking. Closed Oct 1 (Dry Day) & Oct 2 (Gandhi Jayanti). Reopening Oct 3. Consumerfed shops also affected.
Published: 29 Sept 2025, 08:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented