തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തുന്ന കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരുകോടിരൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 25 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി ലഭിക്കുന്നത് 10 ലക്ഷം രൂപയാണ്.
ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് - KJ 727880. ഇതേ നമ്പരുള്ള മറ്റ് 11 സീരിസുകളിലെ ടിക്കറ്റുകള്‍ക്ക് 5000 രൂപവീതം ലഭിക്കും. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപയ്ക്ക് അര്‍ഹമായ നമ്പര്‍ KK 380405. മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ - K K 733619 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.
(കേരള സംസ്ഥാന ലോട്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ അംഗീകൃത ഏജൻസികളിലോ ടിക്കറ്റ് നമ്പർ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തുക)
Content Highlights: Karunya Lottery Result today
Published: 08 Nov 2025, 03:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented