കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടപ്പുറത്ത് മത്തി കൂട്ടത്തോടെ കരയ്ക്കടിഞ്ഞു. അജാനൂർ വായനശാലാ മുക്ക് മുതൽ പുഞ്ചാവി കടപ്പുറം വരെയുള്ള ഭാഗങ്ങളിലാണ് മത്തി കരയ്ക്കടിഞ്ഞത്.
ബല്ലാക്കടപ്പുറം, മീനാപ്പീസ്, പുതിയവളപ്പ് കടപ്പുറം എന്നീവിടങ്ങളിലെല്ലാം മത്തി കരയ്ക്കടിഞ്ഞു. വിവരമറിഞ്ഞ് കാഞ്ഞങ്ങാടിന്റെ പടിഞ്ഞാറൻ ഗ്രാമങ്ങളിൽ താമസിക്കുന്നവർ കൂട്ടത്തോടെയെത്തി മത്തി പെറുക്കിയെടുത്തു. ഏതാനും ദിവസം മുൻപ് അജാനൂർ കടപ്പുറത്തും സമാന രീതിയിൽ മത്തി കരയ്ക്കടിഞ്ഞിരുന്നു.
Content Highlights: Massive Sardine Stranding Event Reported on Kanhangad Coast
Published: 06 Nov 2025, 01:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented