പേയാട്: പേയാട് സെയ്ന്റ് സേവ്യേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്ന ജിബിൻ ജോണിന് പ്ലസ്ടു പുനഃപരീക്ഷയിൽ മുഴുവൻ മാർക്ക്. പെരുകാവ് ജിബിൻ കോട്ടേജിൽ അലക്‌സ് ജോണിന്റെയും ശോഭാ ജോണിന്റെയും മകനാണ് ജിബിൻ. പൊതുപരീക്ഷയിൽ കണക്കിന് രണ്ട് മാർക്കിന്റെ കുറവുണ്ടായിരുന്നു. ഇപ്പോൾ നാലാഞ്ചിറ മാർ ബസേലിയോസ് എൻജിനിയറിങ് കോളേജിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷനിൽ ബി.ടെക്. ചെയ്യുകയാണ് ജിബിൻ.
To advertise here,
Content Highlights: Jibin John achieved full marks in the Plus Two re-examination., Previously missed full marks due to a 2-mark deficit in Mathematics., Currently pursuing B.Tech in Electronics and Communication at Mar Baselios Engineering College.
Published: 27 Jul 2026, 06:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented