കോഴിക്കോട്: യേശു ക്രിസ്തുവിന്റെ കുരിശുമരണത്തിന്‍റെ ഓര്‍മയില്‍ ദുഃഖവെള്ളി ആചരിച്ച് ലോകമെങ്ങുമുള്ള വിശ്വാസികള്‍. കൂടാതെ വിവിധയിടങ്ങളില്‍ പുരോഹിതന്‍മാരും വിശ്വാസികളും പങ്കെടുക്കുന്ന കുരിശിന്റെ വഴി തീര്‍ഥാടനയാത്ര നടക്കും. അതിനുശേഷം ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനാച്ചടങ്ങുകള്‍ നടക്കും.
യേശു ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ വ്യാഴാഴ്ച പെസഹ ആചരിച്ചു. യേശു, കുരിശുമരണത്തിന്റെ തലേന്നാള്‍ 12 അപ്പോസ്‌തോലന്മാരുമൊത്ത് അന്ത്യഅത്താഴം കഴിച്ചതിന്റെയും വിനയത്തിന്റെയും സേവനത്തിന്റെയും മാതൃകയായി ശിഷ്യന്മാരുടെ പാദംകഴുകിയതിനെയും അനുകരിച്ച് ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി.
Content Highlights: good friday
Published: 29 Mar 2024, 07:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented