കോട്ടയം: തൊട്ടിലാട്ടത്തിന്റെ തൊട്ടിയുടെ വാതിൽ അടർന്നു വീണ് താഴെ നിന്നിരുന്ന വിദ്യാർത്ഥിക്ക് പരിക്ക്. ചങ്ങനാശ്ശേരി മെട്രോപൊളിട്ടൻ പള്ളി തിരുനാളിൻ്റെ ഭാഗമായി ഒരുക്കിയ തൊട്ടിലാട്ടത്തിൻ്റെ തൊട്ടിയാണ് അടർന്ന് വിദ്യാർഥിയുടെ തലയിലേക്ക് വീണത്.
പ്ലസ് വൺ വിദ്യാർഥി അലൻ ബിജുവിനാണ് പരിക്കേറ്റത് . കാക്കാംതോട് സ്വദേശിയാണ്. സുരക്ഷ വീഴ്ചയെ തുടർന്ന് ഓപ്പറേറ്ററെ പോലീസ് കസ്റ്റഡിയിലെടുത്തു
Content Highlights: Giant wheel door collapsed during church festival student injured
Published: 24 Jan 2025, 10:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented