ഡിജിറ്റല്‍ വാര്‍ത്താവായനക്കാരുടെ താല്‍പര്യങ്ങള്‍ തിരിച്ചറിയുന്നതിനായി ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷന്‍ (ഡി.എന്‍.പി.എ) സര്‍വേ നടത്തുന്നു. വാര്‍ത്താ വായനയിലെ മാറുന്ന രീതികള്‍, അഭിരുചികള്‍, പുതിയ ശീലങ്ങള്‍, വായനയിലെ മുന്‍തൂക്കങ്ങള്‍ തുടങ്ങിയവ തിരിച്ചറിയുകയാണ് സര്‍വേയിലൂടെ ഉദ്ദേശിക്കുന്നത്. സര്‍വേയില്‍ പങ്കെടുക്കുന്നതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.surveymonkey.com/r/Mathrubhumi

To advertise here,