തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തുന്ന ധനലക്ഷ്മി ലോട്ടറി DL-29 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന 'ധനലക്ഷ്മി' ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരുകോടി രൂപയാണ്. രണ്ടാംസമ്മാനം 30 ലക്ഷം രൂപയും മൂന്നാംസമ്മാനം അഞ്ചുലക്ഷം രൂപയുമാണ്. കൂടാതെ 5000, 2000, 1000, 500, 200, 100 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

To advertise here,

ഒരുകോടി രൂപയുടെ ഒന്നാം സമ്മാനം DA 860212 ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ DK 530064 എന്ന ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ DH 140195 എന്ന ടിക്കറ്റിന് ലഭിച്ചു.

 

(കേരള സംസ്ഥാന ലോട്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ അംഗീകൃത ഏജൻസികളിലോ ടിക്കറ്റ് നമ്പർ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തുക)