താനൂര്‍: അയ്യപ്പഭക്തിഗാനം തെരഞ്ഞെടുപ്പ് പാരഡിയാക്കി സിപിഎമ്മും. മലപ്പുറം താനാളൂര്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡിലാണ് അയ്യപ്പഭക്തിഗാനത്തിന് പാരഡി ഇറക്കിയത്. ലീഗിന്റെ പ്രാദേശിക നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് പാട്ടിന്റെ വരികള്‍.

To advertise here,

സംഭവം വിവാദമായതോടെ, നേതൃത്വത്തിന്റെ അറിവോടെയല്ല പാട്ടിറക്കിയത് എന്ന വിശദീകരണവുമായി സിപിഎം രംഗത്തെത്തി. യുഡിഎഫ് പ്രവര്‍ത്തകരും സമാനമായ രീതിയില്‍ പാട്ടിറക്കിയിട്ടുണ്ടെന്നും സിപിഎം ആരോപിച്ചു.