കോട്ടയം: ഇടുക്കി എം.പി. ഡീൻ കുര്യാക്കോസിനെതിരേ രൂക്ഷ വിമർശനവുമായി ഡിസിസി അധ്യക്ഷൻ സി.പി. മാത്യു. മൂക്കാതെ പഴുത്ത നേതാവാണ് ഡീൻ. എംപിയെക്കൊണ്ട് ഒരു ഗുണവും ഡിസിസിക്ക് ഉണ്ടായിട്ടില്ല. എം.പി. അദ്ദേഹത്തിന്റെ പണി നോക്കിയാൽ മതി എന്നാണ് വിമർശനം. മുഖ്യമന്ത്രി തർക്കത്തിൽ വി.ഡി. സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയവർക്കെതിരേ നടപടിയെടുത്തതിൽ ഡീൻ കുര്യാക്കോസ് പരസ്യ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനെതിരേയാണ് ഡിസിസി പ്രസിഡന്റിന്റെ കടുത്ത വിമർശനം.

To advertise here,