തിരുവനന്തപുരം: തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥി കരമന സുധീറിന്റെ പ്രചരണത്തിന് മുൻ എംഎൽഎ ആന്റണി രാജു എത്തി. വഞ്ചിയൂർ മേഖലാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ആണ് അദ്ദേഹം എത്തിയത്. കരമന സുധീറിന് വേണ്ടി ആന്റണി രാജു തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്താത്തത് ചർച്ചയായിരുന്നു.
ജനാധിപത്യ കേരള കോൺഗ്രസിന്റെ സീറ്റിൽ പൊതുസ്വതന്ത്രനെ നിർത്തിയതിൽ പാർട്ടിക്ക് വലിയ എതിർപ്പ് ഉണ്ടായിരുന്നു. അതേസമയം, കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിലൂടെ സുധീർ കരമനയ്ക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് ആന്റണി രാജു ഒരു വീഡിയോ പങ്കുവെച്ചിരുന്നു.
Content Highlights: Antony Raju officially joins LDF candidate Karmana Sudheer's election campaign in Thiruvananthapuram.
Published: 26 Mar 2026, 06:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented