തിരുവനന്തപുരം: നെടുമങ്ങാട് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്ത് യുവാവിന് പരിക്ക്. അൻസർ എന്നയാളാണ് ആനാട് സ്വദേശി സഞ്ജയ്ക്ക് നേരെ വെടിയുതിർത്തത്. അൻസറിനെതിരെ സഞ്ജയ് എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയതിന്റെ പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
To advertise here,
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സഞ്ജയുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി അൻസറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
Content Highlights: Nedumangad Airgun Attack: Youth Injured in Revenge Shooting
Published: 05 Feb 2026, 12:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,



Most Commented