പൂഞ്ച്/രജൗരി: അഞ്ച് സൈനികരുടെ ജീവനെടുത്ത ഭീകരരെ കണ്ടെത്തുന്നതിനായി സുരക്ഷാസേനയുടെ വന്‍ തിരച്ചില്‍ തുടരുന്നതിനിടെ ജമ്മുകശ്മീരിലെ പൂഞ്ച് ,രജൗരി ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മുതലാണ് രണ്ടുജില്ലകളിലെയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതായി അധികൃതര്‍ അറിയിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂഞ്ചിലെ സൂരങ്കോട്ട് പോലീസ് സ്റ്റേഷന് പരിധിയില്‍ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യുവരിച്ചത്.
Content Highlights: poonch terror attack mobile internet services suspended
Published: 23 Dec 2023, 12:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented